This is a video created by me to promote Ranjith Sankar's new movie Arjunan Saakshi.
Editing tool: Sony Vegas
Background score courtesy: www.incompetech.com
Thursday, December 30, 2010
അര്‍ജുനന്‍ സാക്ഷി - My promo video
Labels:
Arjunan Saakshi,
Drishyan,
malayalam movie,
Prithviraj,
Ranjith Sankar,
salil,
six eyes,
അര്‍ജുനന്‍ സാക്ഷി,
പൃഥ്വിരാജ്
Tuesday, December 28, 2010
അര്‍ജുനന്‍ സാക്ഷി-ലൊക്കേഷന്‍ റിപ്പോര്‍ട്ട്
രഞ്ജിത്ത് ശങ്കര്‍ എഴുതി സംവിധാനം ചെയ്തു പൃഥ്വിരാജ് മുഖ്യകഥാപാത്രമാവുന്ന അര്‍ജുനന്‍ സാക്ഷിയുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 25 വരെ കൊച്ചിയിലെ വിവിധലൊക്കേഷണുകളിലായ് തുടര്‍ന്ന ചിത്രീകരണം കാക്കാനാടുള്ള നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് പൂര്‍ത്തിയായത്. പാസഞ്ചറിന് ശേഷം രഞ്ജിത്തില്‍ നിന്നും മറ്റൊരു നല്ല ചിത്രം പ്രതീക്ഷിക്കുന്ന സഹൃദയര്‍ക്കായ് ചില ലൊക്കേഷന്‍ കാഴ്ചകളിതാ...
Labels:
Arjunan Saakshi,
Drishyan,
malayalam movie,
Prithviraj,
Ranjith Sankar,
salil,
six eyes,
അര്‍ജുനന്‍ സാക്ഷി,
പൃഥ്വിരാജ്
Subscribe to:
Posts (Atom)