അര്‍ജുനന്‍ സാക്ഷിയുടെ പൂജയും ആദ്യക്ലാപ്പും കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് കൊച്ചിയില്‍ വച്ച് നടക്കുമെന്ന് രഞ്ജിത്ത് ശങ്കര്‍ തന്റെ ബ്ലോഗിലൂടെ പറഞ്ഞിരിക്കുന്നു.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും ചില മാറ്റങ്ങളുമായാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.
2011 ജനുവരി അവസാനവാരം തിയ്യറ്ററുകളിലെത്തിക്കാവുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തനങ്ങള്‍.
No comments:
Post a Comment