അര്‍ജുനന്‍ സാക്ഷിയുടെ പരസ്യങ്ങളും പ്രോമോകളും നാളെ മുതല്‍ മാധ്യമങ്ങളില്‍ വന്നു തുടങ്ങുമെന്ന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
പുതിയ വാള്‍പേപ്പറുകളും ഫോട്ടോകമായി സിനിമയുടെ വെബ് സൈറ്റും തയ്യാറെടുത്ത് കഴിഞ്ഞു. അവസാനമിനുക്ക് പണികള്‍ ചെന്നെയിലും കൊച്ചിയിലുമായ് നടന്ന്‍ വരികയാണ്.
ജനുവരി 28നാണ് അര്‍ജുനന്‍ സാക്ഷി തിയറ്ററുകളിലെത്തുന്നത്.
No comments:
Post a Comment