അര്‍ജുനന്‍ സാക്ഷിയുടെ സെന്‍സറിംഗ് കഴിഞ്ഞു. ഒരൊറ്റ കട്ടുമില്ലാതെയാണ് ഈ രഞ്ജിത്ത് ശങ്കര്‍ സിനിമ തിയറ്ററുകളിലെത്തുക. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ ആരാധകരുടേയും സഹൃദയരുടേയും പ്രതീക്ഷകള്‍ കൂട്ടിയിരിക്കുകയാണ്.
ഈ വരുന്ന വെള്ളിയാഴ്ചയാണ് (ജനുവരി 28)യാണ് അര്‍ജുനന്‍ സാക്ഷി തിയറ്ററുകളിലെത്തുന്നത്.
No comments:
Post a Comment