Friday, January 28, 2011

അര്‍ജുനന്‍ സാക്ഷി ഇന്നെത്തുന്നു

3 comments:

ശ്രീജ എന്‍ എസ് said...

ദ്രിശ്യനെ പോലെ ഒരാള്‍ ഇത്രയേറെ ഈ സിനിമയെ പ്രൊമോട്ട് ചെയ്തത് എന്തിനാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.റിലീസ് ആകും മുന്‍പേ വളരെ നല്ല അഭിപ്രായം നിങ്ങളെ പോലെ പലരും പറഞ്ഞും എഴുതിയും കണ്ടപ്പോള്‍,ആദ്യ ഷോ തന്നെ കാണാന്‍ തീരുമാനിച്ചു.പക്ഷെ ഹൃദയത്തില്‍ തട്ടുന്ന ഒരൊറ്റ സീന്‍ പോലും ഉണ്ടായിരുന്നില്ല.കണ്ടിറങ്ങിയപ്പോ മനസ്സില്‍ ഒന്നും അവശേഷിച്ചില്ല.passenger അങ്ങനെ ആയിരുന്നില്ല.ആ പ്രതീക്ഷ കൂടെ ആണ് ഇങ്ങനെ ഒരു സാഹസത്തിനു എന്നെ പ്രേരിപ്പിച്ചത്.സൂപ്പര്‍ സ്റ്റാര്‍ ഉള്‍പ്പടെ ഉള്ള ആരുടെ സിനിമയും ഒരാഴ്ച കാത്തു പൊതു ജനാഭിപ്രായം അറിഞ്ഞു മാത്രമേ പോകാറുള്ളു.തീര്‍ത്തും നിരാശാജനകമായ ഒരു അനുഭവം എന്നെ പറയാന്‍ ഉള്ളു.

Bibin Krishna said...

First day kandu ..
Niraasha maathramaayirunnu baakki..

salil | drishyan said...

ശ്രീദേവി / ബിപിന്‍

പടം അത്രക്ക് പിടിച്ചില്ല എന്ന് മാത്രമേ എനിക്കും പറയാനുള്ളൂ...

സസ്നേഹം
ദൃശ്യന്‍