അര്‍ജുനന്‍ സാക്ഷിയുടെ പ്രീ-റിലീസ് പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഊര്‍ജ്ജസ്വലമായ് നടക്കുകയാണ്. തിരുവനതുപുരത്ത് ശ്രീകുമാറിലും എറണാകുളത്ത് സരിതയിലുമാണ് സിനിമയിറങ്ങുക. കേരളത്തോടൊപ്പം ബാംഗ്ലൂരും ചെന്നൈയിലും മുംബൈയിലും ഇറക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍
പറഞ്ഞു.
No comments:
Post a Comment