അര്‍ജ്ജുനന്‍ സാക്ഷിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഹോള്‍ഡേര്‍സ് തിരുവനന്തപുരത്തും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനുവരി 28ന് റിലീസ് ചെയ്യുന്ന സിനിമ എത്ര സെന്ററുകളിലാണ് എത്തുകയെന്ന് അറിവായിട്ടില്ല. ചിത്രത്തിന്റെ DI (digital intermediate) വര്‍ക്കുകള്‍ ഹൈദരാബാദിലും ഡബ്ബിംഗ് കൊച്ചിയിലുമാണ് നടക്കുന്നത്.
അര്‍ജുനന്‍ സാക്ഷിയുടെ തിയേറ്ററിക്കല്‍ ട്രെയിലര്‍ ഉടനെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. മുകേഷ്, ശ്രീകണ്ഠന്‍ നായര്‍, ടി എന്‍ ഗോപകുമാര്‍, സി ആര്‍ നീലകണ്ഠന്‍, സാറാ ജോസഫ് എന്നിവരുടെ കാമിയോ റോളുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
No comments:
Post a Comment